Home / Diabetes / ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം | diabetes control malayalam health tips

ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം | diabetes control malayalam health tips



diabetes control tips in malayalam. Diabetics causes and treatment malayalam health tips by Dr. ashwathi menon –
Top 10 Foods for Diabetes Control How to control Diabetes Naturally | Sugar Control Tips Hindi. diabetes symptoms in malayalam.

പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പാണത്. ജീവിതരീതികള്‍ ശരിയല്ല, ഭക്ഷണ ശീലങ്ങള്‍ ശരിയല്ല എന്നാണ് ഓരോ കുടവയറും വിളിച്ചു പറയുന്നത്. ശരീരത്തിന്റെ അനുപാതം ആദ്യം തെറ്റുന്നത് വയറിലാണ്. കുടവയര്‍ മാത്രമാവില്ല ഇത്തരമാളുകളുടെ പ്രശ്‌നം. വണ്ണം കൂടുതലുണ്ടാവും. ഭാരക്കൂടുതലുമുണ്ടാകും. അമിതവണ്ണം, അമിത ഭാരം എന്നീ കാര്യങ്ങളില്‍ കേരളീയര്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുകയാണ്.

This channel publish all health information or health tips like latest malayalam health tips about heart disease and treatment malayalam, beauty tips for men and women. ethnic health court malayalam videos and heart attack, beauty tips for men and women,Skin Whitening – Diet & dentel cleaning,and Hir loss or hair fall, health benefits of eating fruits and food. health tips in hindi, english and malayalam videos.
arogyam-
visit our blog: https://arogyamhealthtips.blogspot.com/
visit our google+: http://bit.do/Arogyam-Health-Tips-Malayalam
visit our facebook page: https://www.facebook.com/arogyamhealt…
visit our youtube chanel: https://www.youtube.com/arogyam
thanks for watching our video…

for more health videos SUBSCRIBE : https://www.youtube.com/arogyam

source

About Admin

Check Also

1599949307_hqdefault.jpg

What Is Diabetes (Type 1 & 2) | Symptoms, Causes, & Treatments (Pharmacy – Hindi)

Diabetes is a chronic (long-lasting) disease that affects how your body turns food into energy. ...

22 comments

  1. Enikk rand dhivasamayi ksheenam thala karakkam thalakk kanam
    Ingane vannapol bp kuranjhadhanenn karudhi uppittadh kayichu adhinide kurach payasam kudichappol shamanam thonni appol endhavum

  2. Sugar control cheyyan vendi agrahikunnavar contact cheyyu .medicines ninn mukthi nedam 9446622083

  3. Doctor ente veetil ellarem katti kooduthal kazhikum but njan bhayankara melinju annu erikunu njan nalla foods OKKE kazhikunund bayankara vishapum und pinne njan madhuram kore kazhikum kazhikanda enn undu pakshe ozhuvakan pattunilla enik sugar undo doctor enik 12 years ayite ullu onnu reply tharaneeeeee plsss doctor ente Amma bayankara tensed annu……….

  4. പണി തുടങ്ങി കുറച്ചു കഴിഞ്ഞാൽ മാറിപ്പോകും. തരിപ്പ് ഇടക്ക് ഉണ്ട്. പിന്നെ ശെരിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. അത് തുടങ്ങിയിട്ട് 4വർഷമായി. എപ്പോഴു ഇല്ല ഇടക്ക്. എന്താണ് പ്രതിവിധി

  5. ഡോക്ടറെ എനിക്ക് രാവിലെ എണീയ്ക്കുമ്പോ അല്ലെങ്കിൽ കയ്യി അനക്കാതെ നിന്നാൽ വിരൽ മടക്കാനോ എന്തെങ്കിലും സാധനം മുറുക്കി പിടിക്കാനോ കഴിയുന്നില്ല. എന്താ കാരണം. എന്താണ് ചെയ്യേണ്ടത്. മാസങ്ങളായി തുടങ്ങിയിട്ട്

  6. Dr. ഭക്ഷണം കഴിക്കാൻ നേരം വൈകിയാൽ വിറയൽ അനുഭവപ്പെടുന്നു ഇത് ഷുഗറിന്റെ ലക്ഷണമാണോ

  7. HEALTH AND WELLNESS

    ആരോഗ്യമാണ് സമ്പത്തും ജീവിതവും.

    Online Health Awareness Camp

    സുഹൃത്തേ ഒരു നിമിഷം !
    ആരോഗ്യമുള്ള ഒരു ശരീരത്തിനും മനസ്സിനും ഉടമയാണോ നിങ്ങൾ?

    പൊതുജനങ്ങൾക് നല്ല ആരോഗ്യത്തെ കുറിച്ചും നുട്രീഷനെ കുറിച്ചും പ്രാഥമികമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടുകൂടി ഒരു Health Awareness Camp നടത്തി വരുന്നു.online ആയിട്ടാണ് camp. താങ്കൾക്കും കുടുംബത്തിനും ഭാവിയിൽ ഹോസ്പിറ്റൽ പോകാതെ പൂർണ്ണ ആരോഗ്യവാന്മാരായിത്തീരാം എന്നതാണ് ഈ ക്യാമ്പിന്റെ ഗുണം പ്രവേശനം തികച്ചും. സൗജന്യമാണ് താങ്കളുടെ സാനിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
    കൂടുതൽ വിവരങ്ങൾക്ക് whatsapp ചെയ്യൂ 9846264609 …

    , തടി കുറക്കാം, പ്രമേഹം കൊളസ്‌ട്രോൾ,പ്രഷർ തൈറോയിഡ്, , എല്ലുതേയ്മാനം, കാഴ്ചക്കുറവ്, ആസ്മ മൈഗ്രൈൻ, പൈൽസ്, ഉറക്കമില്ലായ്‌മ,ലൈംഗിക രോഗങ്ങൾ, കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ,സ്ത്രീകളിൽ ഉണ്ടാവുന്ന പീരിയഡ് പ്രോബ്ലം, കുട്ടികൾ ക്കുണ്ടാവുന്ന വിശപ്പില്ലായ്‌മ, അലർജി, തുടങ്ങി എല്ലാ അസുഖങ്ങളും മരുന്നും ഓപ്പറേഷനും ഇല്ലാതെ മാറ്റിയെടുക്കാം എന്നതാണ് ടോപിക്…

  8. Madam, Njan Abdulrazak ,age46, weight 85.5 ,Emi 29.9,01/09/2020, today blood test report ,Hba1c 6.7, fasting 120, Before no sugar ,sir

  9. ഡോക്ടർ സത്യം പറയുമോ
    … നാട് എവിടെ.. കല്യാണം കഴിഞ്ഞോ…

  10. എന്താ ചെയ്യാ ഡോക്ടർ
    ഭയങ്കര ദാഹം 😭😭😭😭😭😭😭

  11. ഡോക്ടർ
    ഭയങ്കര ദാഹം

  12. മേഡം ഇന്ന് എന്റെ ഷുഗർ ചെക്ക് ചെയ്തു ഫാസ്റ്റിംഗിൽ 102ആണ് ഇത് ബോർഡർ ലൈനിലാണോ എനിക് വരാൻ സത്യത ഉണ്ടോ ഇത്രയും കാലം എന്റെ ഷുഗർ 8മാസം മുൻപ് വരെ 90 95ഈ ലെവലിൽ ആയിരുന്നു 15ദിവസം മുൻപ് ഭക്ഷണത്തിന്റെ ശേഷം 127ആയിരുന്നു 102നിന്ന് 110പെട്ടന്ന് ആവാൻ സാധ്യത ഉണ്ടോ എന്റെ ഉപ്പാക്ക് ഷുഗർ ഉണ്ടായിരുന്നു ഇതിൽ നിന്ന് കുറയാൻ ഞാൻ എന്താണ് ചെയ്യണ്ടത് ആപ്പിൾ സിഡെര് വിനെഗർ ഇതിനു നല്ലതാണോ

Leave a Reply

Your email address will not be published. Required fields are marked *